ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഒഴിവന്ന ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. സർക്കാർ നിശ്ചയിച്ച അംഗീകൃത യോഗ്യതയുള്ള (എസ്എസ്എൽസി/ പ്ലസ് ടു, ഫിസിയോ തെറാപ്പിയിൽ ബിരുദം, ആറുമാസത്തെ ഇൻ്റേൺഷിപ്പ്) ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അതിൻ്റെ കോപ്പിയും സഹിതം ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ ഇൻ്റർവ്യൂവിന് ഹാജരാകണം.