Saturday, April 12, 2025

‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്‍; ഗുരുവായൂർ സംസ്ഥാനത്തെ ഏറ്റവും മികച്ച ഒന്നാമത്തെ നഗരസഭ

ഗുരുവായൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ഒന്നാമത്തെ നഗരസഭയായി ഗുരുവായൂർ തെരഞ്ഞെടുത്തു. മന്ത്രി എം.ബി രാജേഷിൽ നിന്നും നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പുരസ്കാരം ഏറ്റുവാങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments