Saturday, April 12, 2025

ഗുരുവായൂർ ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആഴ്ചകളായി കെട്ടുതറിയിൽ കിടപ്പിലായിരുന്നു. മുമ്പ് പാദരോഗത്തിന് ചികിത്സയിലായിരുന്നു. ഗുരുവായൂർ ഉത്സവത്തിന്റെ പള്ളിവേട്ടയ്ക്കും ആറാട്ടിനും ക്ഷേത്രത്തിനകത്തെ പ്രദക്ഷിണത്തിൽ നന്ദിനിയായിരുന്നു സ്ഥിരമായി പങ്കെടുക്കാറ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments