Friday, April 11, 2025

ഗുരുവായൂർ തമ്പുരാൻപടിയിൽ കാറിടിച്ച് എടക്കഴിയൂർ സ്വദേശിക്ക് പരിക്ക്

ഗുരുവായൂർ: തമ്പുരാൻ പടിയിൽ റോഡരികിൽ കച്ചവടം ചെയ്തിരുന്നയാൾക്ക് കാറിടിച്ച് പരിക്കേറ്റു.  എടക്കഴിയൂർ ചങ്ങനാശ്ശേരി വീട്ടിൽ മുഹമ്മദ് സിദ്ദിഖി(45)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments