Monday, April 7, 2025

ബി.ജെ.പി പുന്നയൂർക്കുളം ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി ബി.ജെ.പി സ്ഥാപക ദിനം ആചരിച്ചു

പുന്നയൂർക്കുളം: ബി.ജെ.പി പുന്നയൂർക്കുളം ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി സ്ഥാപക ദിനം ആചരിച്ചു. ആൽത്തറ സെന്ററിൽ ബി.ജെ.പി പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ്‌ ടി.കെ ലക്ഷ്മണൻ  പതാക ഉയർത്തി. ബി.ജെ.പി ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷാജി തൃപ്പറ്റ്, സീന സുരേഷ്, ബി.ജെ.പി ഗുരുവായൂർ മണ്ഡലം സെക്രട്ടറി ശാന്തി സതീശൻ, ബി.ജെ.പി പുന്നയൂർക്കുളം ഈസ്റ്റ് മേഖല ജനറൽ സെക്രട്ടറി കെ.ഡി ബാബു, ഗോകുൽ അശോകൻ, എം.ജി സുരേഷ്, രാജൻ, ശിവരാമൻ കിരൺ, സുഗിൽ ബാലൻ, ഇന്ദിര തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments