ഗുരുവായൂർ: നൂറാം പിറന്നാളാഘോഷിച്ച വലിയ പുരയ്ക്കൽ കൃഷ്ണനെ ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനും യു.ഡി.എഫ് ജില്ല ചെയർമാനുമായ ടി വി ചന്ദ്രമോഹൻ വീട്ടിലെത്തി ആദരിച്ചു. ഗുരുവായൂർ നഗരസഭ പ്രതി പക്ഷ നേതാവ് കെ.പി ഉദയൻ, കോൺഗ്രസ്സ് നേതാവ് ആർ രവികുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.