ചാവക്കാട്: ഓവുങ്ങൽ ഇമ്പാക്റ്റ് സാംസ്കാരിക വേദി ഏഴാമത് അഖില കേരള ഫൈവ്സ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പെലേമ്പാട്ട് കുഞ്ഞിമുഹമ്മദ് മെമ്മോറിയൽ ഗ്രൗണ്ടിൽ നടന്ന ടൂർണമെൻ്റ് അക്ബർ പെലെമ്പാട്ട് ഉദ്ഘാടനം ചെയ്തു. റസാക്ക് ആലുംപടി, അസീസ് പോക്കാകില്ലത്ത്, ബാബു ചെഞ്ചേരി എന്നിവർ സംബന്ധിച്ചു.