ചാവക്കാട്: മണത്തല സിംഗർ ലൈനിൽ പരേതനായ വെള്ളക്കട പ്രഭാകരന്റെ ഭാര്യ കമലാക്ഷി (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ നടക്കും. മക്കൾ: ബാബുരാജ്, അശോക് കുമാർ, സുരേഷ്, കുമാർ ഷീജ, ഗീത, രമേഷ്, രമ, സന്തോഷ്. മരുമക്കൾ: രാധ, ഷൈന, പരേതനായ മുരളി, ബിന്ദു, ഗോപി, സുനിൽ, ബിന്ദു.