ഈസി ട്രാവലിന്റെ ഗുരുവായൂർ ഓഫീസിലേക്ക് മലയാളം , ഇംഗ്ലീഷ് , ഹിന്ദി അറിയാവുന്ന ഓഫീസ് സ്റ്റാഫിനെ ഉടൻ ആവശ്യം ഉണ്ട്. Salary 12000 to 20000
- വയസ്സ് മുപ്പത്തി അഞ്ചോ അതിനു മുകളില്‍ വേണം
ഗുരുവായൂര്‍ , ചാവക്കാട് , കുന്നംകുളം , കേച്ചേരി എന്നി സ്ഥല പരിധിയില്‍ താമസിക്കുന്നവര്‍ മാത്രമേ അപ്ലൈ ചെയ്യേണ്ടതുള്ളു
– Cv ഉടൻ മെയിൽ അയക്കുക [email protected]