ബഹ്റൈൻ: പവിഴ ദ്വീപ് കടപ്പുറം പഞ്ചായത്ത് കൂട്ടായ്മ ഈദ് സംഗമവും ലോഗോ പ്രകാശനവും നടന്നു. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഫാറൂഖ് വെളിച്ചെണ്ണപ്പടി (പ്രസിഡന്റ്), മൊയ്തീൻഷ അഞ്ചങ്ങാടി (സെക്രട്ടറി), സജീർ കറുകമാട് (ട്രഷറർ). ബഹ്റൈനിലെ കടപ്പുറം പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയാണ് പവിഴ ദ്വീപ് കടപ്പുറം പഞ്ചായത്ത് കൂട്ടായ്മ.