Sunday, March 30, 2025

ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തി നാളെ സ്ഥാനമേൽക്കും; വൈകീട്ട് ദർശന നിയന്ത്രണം

ഗുരുവായൂർ: ശുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തി നാളെ സ്ഥാനമേൽക്കും. കവപ്ര മാറത്ത് മനയിൽ കെ.എം.അച്യുതൻ നമ്പൂതിരിയാണ് ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറു മാസത്തേക്കുള്ള മേൽശാന്തിയായി  നാളെ വൈകീട്ട് സ്ഥാനമേൽക്കുക. മേൽശാന്തി മാറ്റ ചടങ്ങുകൾ നടക്കുന്നതിനാൽ വൈകുന്നേരം ദീപാരാധനയ്‌ക്കുശേഷം  ദർശന നിയന്ത്രണം ഉണ്ടായിരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments