Saturday, March 29, 2025

മണത്തലയിൽ മരത്തടികൾ കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞു

ചാവക്കാട്: മണത്തലയിൽ മരത്തടികൾ കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. കണ്ണൂർ നിന്നും മരത്തടികൾ കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments