Thursday, March 27, 2025

ചാവക്കാട് ലൈവ് സൗണ്ട് ഉടമ പി.സി മൻസൂറിൻ്റെ പിതാവ് പി.സി ബീരാൻ കുഞ്ഞി (90) നിര്യാതനായി

ചാവക്കാട്: ബ്ലാങ്ങാട് കോളനിപ്പടി ലൈവ് സൗണ്ട് ചാവക്കാട് ഉടമ പി.സി മൻസൂറിൻ്റെ പിതാവ് പി.സി ബീരാൻ കുഞ്ഞി (പക്കുക്ക- 90) നിര്യാതനായി. ഖബറടക്കം നാളെ (വെള്ളി) രാവിലെ 9 മണിക്ക് ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ ഐഷു. മറ്റു മക്കൾ: പാത്തുകുഞ്ഞി, ലൈല, സുഹറ, ഷാജിത, ഷെരീഫ, ഷെമീറ. മരുമക്കൾ: ബക്കർ, ഹമീദ്, സുലൈമാൻ, നൗഷാദ്, കുഞ്ഞുമോൻ, അമീൻ, ആരിഫ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments