Monday, March 31, 2025

എടക്കഴിയൂർ ബോയ്സ് ഓഫ് പുല്ലെൻചിറയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചാവക്കാട്: എടക്കഴിയൂർ ബോയ്സ് ഓഫ് പുല്ലെൻചിറയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പുല്ലെൻച്ചിറ സ്നേഹസ്പർശം 2025 എന്ന പേരിൽ നടന്ന കിറ്റ് വിതരണം മഹ്‌ളറ പള്ളി ഇമാം കരീം അസ്‌ലമിയിൽ നിന്നും ക്ലബ്ബ് രക്ഷാധികാരി കബീർ തറയിൽ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ഘടകം ക്ലബ്‌ പ്രസിഡണ്ട് ശിലു ഇ ശിവദാസ്, സെക്രട്ടറി അമീർ, പുല്ലെൻച്ചിറ ക്ലബ് ഭാരവാഹികളായ ഖലീൽ എടക്കഴിയൂർ, സഹൽ, അമർ, അബ്ദുൾ ബാസിത്, അൻസിൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments