Monday, March 31, 2025

ഗുരുവായൂരിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണ വള കവർന്നു

ഗുരുവായൂർ: ഗുരുവായൂരിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണ വള കവർന്നു. ഗുരുവായൂർ ചാമുണ്ഡേശ്വരി റോഡിൽ കൃഷ്ണപ്രിയയിൽ മാധവന്റെ ഭാര്യ പുഷ്പലതയുടെ ഒരു പവൻ തൂക്കം വരുന്ന വളയാണ് കവർന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments