Sunday, March 30, 2025

കണ്ടാണശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

ഗുരുവായൂർ: കണ്ടാണശ്ശേരി പാരീസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. തമ്പുരാൻ പടി സ്വദേശി അഭിരാമി(21)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments