Wednesday, May 14, 2025

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് റമദാൻ റിലീഫ് കിറ്റ് വിതരണം നടത്തി

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റമദാൻ റിലീഫ് കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് രക്ഷാധികാരി വി മായിൻകുട്ടി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ മുബാറക് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.എസ് അലി, ക്ലബ്ബ് സെക്രട്ടറി മുഹമ്മദ്‌ സുഹൈൽ, സാദിഖ്, അലി പുതുപറമ്പിൽ, ഷാഹിർ, സിദാൻ, ഷെബീർ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments