കടപ്പുറം: ഇരട്ടപ്പുഴ മഹാത്മ കലാ കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. ടി.എച്ച് നബീൽ, പി.എച്ച് സലാഹുദ്ധീൻ, എ.കെ മുനീർ, എം.ആർ നവീൻ, പി.വി റംഷാദ്, നിഹാദ് എന്നിവർ നേതൃത്വം നൽകി.