കടപ്പുറം: പുന്നക്കച്ചാൽ അക്ഷര കലാ കായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. അക്ഷര പ്രസിഡന്റ് ശിഹാബ് പള്ളത്ത്, സെക്രട്ടറി ആഷിഖ് യുവി, ട്രഷറര്‍ ശംനു പള്ളത്ത്, കമ്മിറ്റി ഭാരവാഹികളായ ഇജാസ്, തെസ്ലിം, മുഫീദ്, മുഹമ്മദ്, ശിഹാബ് റിയൽ, ബാസിത്ത് എന്നിവർ നേതൃത്വം നൽകി. നിരവധി പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.