ചാവക്കാട്: ചാവക്കാട് നഗരസഭയിൽ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം തുടങ്ങി. 58,98,51,697 രൂപ വരവും 54,28,29,099 രൂപ ചെലവും 4,70,22,598 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർമാൻ കെ.കെ മുബാറക് അവതരിപ്പിക്കുന്നത്.
Updating…