ചാവക്കാട്: തിരുവത്ര മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും ഇഫ്താർ സംഗമവും നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ അഡ്വ.മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സി.എ ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം നൗഫൽ, ഹാരിസ് ചാലിൽ, അബ്ബാസ്, കെ.എം ശിഹാബ്, ടി.എസ് ഫാസിൽ, സാലിം കാദർ, സുഹാസ് ശംസുദ്ധീൻ, ഹനീഫ്കുട്ടി, എ.കെ അയ്യൂബ്, ഹനീഫ് സ്പീഡ്, ടി.ബി സക്കറിയ,അലി സ്ക്കഡ്, റാഷി എന്നിവർ സംസാരിച്ചു.