Thursday, March 20, 2025

കടപ്പുറം ഇരട്ടപ്പുഴയിൽ  യുവാവിന് കുത്തേറ്റു

ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴയിൽ  യുവാവിന് കുത്തേറ്റു. ബ്ലാങ്ങാട് ഇരട്ടപ്പുഴ മന്ത്ര വീട്ടിൽ സനീഷി(26) നാണ് കുത്തേറ്റത് . ഇന്ന് രാവിലെയാണ് സംഭവം. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയാണ് ഇയാളെ വീട്ടിൽ കയറി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്.  ഇടത് കൈക്കാണ് കുത്തേറ്റ സനീഷിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments