ചാവക്കാട്: ദുബായിൽ മരിച്ച ചാവക്കാട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുവന്ന് കബറടക്കും. ചാവക്കാട് അങ്ങാടിത്താഴം ജുമുഅത്ത് പളളിക്ക് സമീപം ഷാഹുവിൻ്റെ മകൻ ഷാഹിദാണ് കഴിഞ്ഞ ദിവസം ദുബായിൽ വച്ച് മരിച്ചത് മരിച്ചത്. ഇന്ന് രാത്രി 9 മണിക്ക് വീട്ടിലെത്തിക്കുന്ന മൃതദേഹം പിന്നീട് അങ്ങാടിത്താഴം പള്ളി കബർസ്ഥാനിൽ കബറടക്കും.