ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിൻ്റെ ഭാഗമായുള്ള പള്ളിവേട്ട മാർച്ച് 18 ന് നടക്കും. പള്ളിവേട്ടയിൽ വേഷം കെട്ടുന്നവർ ഇന്നു മുതൽ (മാർച്ച് 12) ഓഫീസ് റിസപ്ഷനിലെത്തി രജിസ്ട്രേഷൻ നടത്തണം. മാർച്ച് 17 ന് ഉച്ചയ്ക്ക് ഒരു മണി വരെ രജിസ്ട്രേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.