Sunday, March 9, 2025

പുല്ലെൻചിറ എടക്കഴിയൂർ സോഷ്യൽ വെൽഫയർ ക്ലബ്‌ ഗ്ലോബൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു

ചാവക്കാട്: പുല്ലെൻചിറ എടക്കഴിയൂർ സോഷ്യൽ വെൽഫയർ ക്ലബ്‌ 2025- 2026 വർഷത്തെ ഗ്ലോബൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പി.കെ മുജീബ്(പ്രസിഡന്റ്‌ ), ഫർഷാദ് (വൈസ് പ്രസിഡന്റ്‌ ), ഷക്കീർ (സെക്രട്ടറി ), മുനീർ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. എക്സിക്യൂട്ടീവ് അംഗങ്ങളായി 13 കോർ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. കഴിഞ്ഞ 25 വർഷമായി മേഖലയിൽ സാമൂഹ്യ – സാംസ്ക്കാരിക – കായിക മേഖലയിൽ നിറസാന്നിധ്യമായ പുല്ലെൻചിറ ക്ലബ്ബിന്റെ നേതൃത്വത്തിൽ റമദാൻ റിലീഫ്,  പെരുന്നാൾ പുതുവസ്ത്ര വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഭാരവാഹികൾ അറിയിച്ചു.

ചാവക്കാട്  വിശ്വനാഥക്ഷേത്ര മഹോത്സവം – 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments