Thursday, March 6, 2025

ഒരുമനയൂരിൽ ഏഴു വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു

ചാവക്കാട്: ഒരുമനയൂരിൽ ഏഴു വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു. ഒരുമനയൂർ അമൃത സ്കൂൾ പരിസരത്ത്  രായമരക്കാർ വീട്ടിൽ റഫീഖ് – ജിസ്ന ദമ്പതികളുടെ മകൾ ഫയിഹക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാത്രിയാണ് സംഭവം. ഫയിഹയെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏങ്ങണ്ടിയൂർ ആയിരംകണ്ണി പൂരം തൽസമയം കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments