Friday, March 14, 2025

പുന്നയൂർക്കുളം കുണ്ടനി ശ്രീ ദണ്ഡൻ സ്വാമി ക്ഷേത്രത്തിൽ മോഷണം

പുന്നയൂർക്കുളം: കുണ്ടനി ശ്രീ ദണ്ഡൻ സ്വാമി ക്ഷേത്രത്തിൽ മോഷണം. പ്രധാന ക്ഷേത്രത്തിന്റെ കവാടത്തിനരികിൽ വച്ചിരുന്ന ഭണ്ഡാരമാണ് പൂട്ടു പൊട്ടിച്ച് മോഷണം നടത്തിയിട്ടുള്ളത്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments