ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 33-ാം വാർഡ് കോട്ടപ്പടിയിൽ ആലത്തി കൊച്ചുണ്ണി (78) നിര്യാതനായി. സംസ്ക്കാരം നാളെ (ശനി) രാവിലെ 9ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടക്കും. ഭാര്യ: കാർത്ത്യായനി. മക്കൾ: വിനോദ്, വിനയൻ, വിനീത.