Thursday, February 27, 2025

ഗുരുവായൂർ നഗരസഭ 20-ാം വാർഡ് പഞ്ചാരമുക്ക് എ.പി മുഹമ്മദുണ്ണി കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 20-ാം വാർഡ് പഞ്ചാരമുക്ക് എ.പി മുഹമ്മദുണ്ണി കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.കെ നൗഫൽ അദ്ധ്യക്ഷത വഹിച്ചു. ജോൽസ്യന അനിൽ സ്വാഗതവും ജലജ സജീവ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments