ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഇതിൽ ഏതാണ് നിങ്ങളുടെ പ്രശ്നം?
1 മറ്റുള്ളവർ കളിയാക്കുമോ എന്ന ചിന്ത.
2 എന്നെ കൊണ്ട് കഴിയില്ല എന്ന തോന്നൽ.
3 കേട്ടാൽ മനസ്സിലാകും തിരിച്ചു പറയാൻ അറിയില്ല.
4 എഴുതാൻ അറിയില്ല.
5 ഗ്രാമർ അറിയില്ല.
6 ആത്മവിശ്വാസം ഇല്ല.
ഇംഗ്ലീഷ് ബേസിക് അറിയില്ല.
7 മലയാളം മീഡിയം ആണ് പഠിച്ചത്.
ഇതിലേതു തന്നെയായാലും ഈ കോഴ്സിലൂടെ നിങ്ങൾ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിച്ച് തുടങ്ങും.
അതും ദിവസങ്ങൾക്കുള്ളിൽ
2 മാസത്തെ ലൈവ് ക്ലാസ്സ് വെറും 1499 രൂപക്ക്.
മുതിർന്നവർക്കും, കുട്ടികൾക്കും, വിദേശത്തു പോകുന്നവർക്കും പ്രത്യേകം ബാച്ചുകൾ..
മെഗാ Give AWAY IPHONE കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം അഡ്മിഷൻ.
Online HYPNOTIC SPOKEN ENGLISH FLUENCY MASTERY FORMULA
ആഴ്ചയിൽ 3 ദിവസം ലൈവ് ക്ലാസ്സ് ഒരു മണിക്കൂർ വീതം.
- -രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ഒരു മണിക്കൂർ സമയം തിരഞ്ഞെടുക്കാം.
-ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ലെവൽ അനുസരിച്ചുള്ള ബാച്ചുകൾ.
-രണ്ട് മാസത്തെ കോഴ്സിന് ശേഷം സർട്ടിഫിക്കറ്റ്.
-ഏത് സമയവും (24/7) സംശയനിവാരണത്തിനായി പേർസണൽ ട്രൈനെർ.
-ലൈവ് ക്ലാസുകൾ ഏതെങ്കിലും ദിവസം നഷ്ടമായാൽ ആ ക്ലാസ്സിന്റെ റെക്കോർഡഡ് വേർഷൻ നമ്മുടെ ആപ്പിൽ ലഭിക്കും.
-ജോയിൻ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് 500 ൽ പരം HD HQ spoken English recorded video ക്ലാസുകൾ, PDF സ്റ്റഡി മെറ്റീരിയൽ, E-books എന്നിങ്ങനെ മറ്റ് സപ്പോർട്ടിങ് മെറ്റീരിയലുകളും ആജീവനാന്ത വാലിഡിറ്റിയോട് കൂടി.
-ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് അടുത്ത വർഷവും രണ്ട് മാസം ഫ്രീ ആയി ക്ലാസുകൾ attend ചെയ്യാം അതിലൂടെ പഠിച്ച കാര്യങ്ങൾ വീണ്ടും റിവിഷൻ ചെയ്യാൻ സാധിക്കുന്നു.
Contact Number: +91 97464 21402