ഗുരുവായൂർ: ലയൺസ് ക്ലബ് ഓഫ് ഗുരുവായൂർ ടെമ്പിൾ സിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ജീവനക്കാർക്കായി ബക്കറ്റുകളും കപ്പുകളും നൽകി. ക്ലബ്ബ് പ്രസിഡന്റ് ജോസ് സുവർണ്ണ കെ.എസ്.ആർ.ടി.സി സൂപ്രണ്ട് സസ്യ ജി നായർ, ജൂനിയർ സൂപ്രണ്ട് എസ് രജനി എന്നിവർക്ക് വസ്തുക്കൾ കൈമാറി. ഡാഡി തോമസ്, ബോസ് വാഴപ്പിള്ളി എന്നിവർ നേതൃത്വം നൽകി.