ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രാത്സവത്തോടനുബന്ധിച്ച് കലശ ചടങ്ങുകൾ തുടങ്ങുന്ന മാർച്ച് 2 മുതൽ ആറാട്ട് ദിവസമായ മാർച്ച് 19 വരെ നാലമ്പലത്തിനകത്തേക്ക് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഗുരുവായൂർ ദേവസ്വം അധികൃതർ അറിയിച്ചു.