ഗുരുവായൂർ: ബി.ജെ.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. തൃശൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് നിവേദിത സുബ്രഹ്മണ്യനാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അനിൽ മഞ്ചറമ്പത്ത് (പ്രസിഡണ്ട്), വാസുദേവൻ മാസ്റ്റർ, സുജയന്‍ മാമ്പുള്ളി (ജനറൽ സെക്രട്ടറിമാർ), ഷാജി തൃപ്പറ്റ്, കെ സി രാജു, ജ്യോതി രവീന്ദ്രനാഥ്, സീന സുരേഷ്, മനീഷ് കുളങ്ങര (വൈസ് പ്രസിഡണ്ടുമാർ), ജിഷാദ് ശിവൻ, ജിതിൻ ലാൽ, ബിനീഷ് തറയിൽ, ശാന്തി സതീശൻ, പ്രസന്നൻ വലിയപറമ്പിൽ (സെക്രട്ടറിമാർ), ദീപാ ബാബു (ട്രഷറർ).