ചാവക്കാട്: പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് രൂപീകരിച്ച നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. കമ്പനി ഡയറക്ടർ ബോർഡ് അംഗം ബേബി രാമകൃഷ്ണനെയാണ് ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രം 16 കേസുകളാണ് നിക്ഷേപ തട്ടിപ്പിലുള്ളത്. കേസിൽ രണ്ടാം പ്രതിയാണ് ബേബി.
Updating…