Thursday, February 20, 2025

തെക്കേപുന്നയൂർ കരിപ്പൊട്ടയിൽ കുഞ്ഞിമുഹമ്മദ് നിര്യാതനായി

ചാവക്കാട്: തെക്കേപുന്നയൂർ കരിപ്പൊട്ടയിൽ കുഞ്ഞിമുഹമ്മദ് (70) നിര്യാതനായി.
ഭാര്യ: റുക്കിയ. മക്കൾ: സമീർ, നാസറുദ്ധീൻ, ഷറഫു, ഷാനവാസ്‌. മരുമക്കൾ: ഷഹാന, സിനു, മാജി, സമീന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments