പുന്നയൂർക്കുളം: പുൽവാമയിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് ബി.ജെ.പി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. ബി.ജെ.പി പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ലക്ഷ്മണൻ, ബി.ജെ.പി ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി തൃപ്പറ്റ്, സെക്രട്ടറി സീന സുരേഷ്, ബിനിത, ശാന്തി, രാജൻ, സുരേഷ് നടുവത്, സുജീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.