Friday, February 14, 2025

ഗുരുവായൂരിൽ 16 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: പത്താം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി പൂക്കോട് മഞ്ഞക്കാട്ട് സജീവ്-രതി ദമ്പതികളുടെ മകൾ ദേവിക(16)യാണ് മരിച്ചത് മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെ ദേവികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൊഴിയൂർ സെൻറ് ജോർജ്ജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ: ദിൽജിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments