Friday, February 28, 2025

ഗുരുവായൂർ താനപ്പറമ്പിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ രഥോത്സവം ആഘോഷിച്ചു

ഗുരുവായൂർ: ഗുരുവായൂർ താനപ്പറമ്പിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ രഥോത്സവം ആഘോഷിച്ചു. രാവിലെ മഹാഭിഷേകം നടന്നു. രാത്രി രഥം എഴുന്നള്ളിപ്പ്, ആറാട്ട് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായി. കാവടി, വാദ്യമേളം പൂത്താലം എന്നിവയും അകമ്പടിയായി. ഭക്തർക്ക് അന്നദാനവും ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments