തൃശൂർ: തൃശൂർ ഡി.സി.സി പ്രസിഡൻ്റായി അഡ്വ. ജോസഫ് ടാജറ്റിനെ നിയമിച്ചു. നിലവിൽ ഡി.സി.സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമാണ് ടാജറ്റ്. എ ഗ്രൂപ്പുകാരനായിരുന്ന ജോസഫ് ടാജറ്റ് ഇപ്പോൾ കെ.സി വിഭാഗത്തിനൊപ്പം നിൽക്കുന്ന എ വിഭാഗത്തിന്റെ ജില്ലയിലെ നേതാവാണ്. ജോസഫ് ടാജറ്റിന്റെ നിയമനം എ.ഐ.സി.സി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. യ