Tuesday, February 4, 2025

മറക്കല്ലേ, ഇന്ന് വൈദ്യുതി മുടങ്ങും

ഗുരുവായൂർ: ഗുരുവായൂർ 110 കെ.വി.സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികൾ മൂലം ഇന്ന് (ചൊവ്വ) രാവിലെ ഒൻപതു മുതൽ അഞ്ചു വരെ സബ്സ്റ്റേഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments