Monday, February 3, 2025

കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന; ഗുരുവായൂരിൽ സി.പി.എം പ്രതിഷേധം 

ഗുരുവായൂർ: കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും  യോഗവും സംഘടിപ്പിച്ചു. സി.പി.എം ജില്ല കമ്മറ്റി അംഗം സി സുമേഷ് ഉദ്ഘാടനം ചെയ്തു. ഉണ്ണി വാറണാട്ട് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ആർ സൂരജ്, കെ.എൻ രാജേഷ്, ലത പുഷ്ക്കരൻ, വി രാജേഷ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments