Tuesday, March 3, 2026

അശ്വമേധം 6.0; പുന്നയൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം നടന്നു

പുന്നയൂർ: ദേശീയ കുഷ്ഠരോഗ  നിർമാർജനത്തിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അശ്വമേധം ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ വിജയൻ ഉദ്ഘാടനം ചെയ്തു.  എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തിയ പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ. പ്രസാദ് കെ ജോസ്, ഇൻസ്പെക്ടർ കെ.ടി ഹരിദാസ്, പബ്ലിക് ഹെൽത്ത് നഴ്സ് കെ.പി സുനന്ദ എന്നിവർ സംസാരിച്ചു. എം.എൽ.എസ്.പി പ്രിയ അശ്വമേധം പ്രതിജ്ഞാപാചകം ചൊല്ലിക്കൊടുത്തു.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments