Wednesday, January 29, 2025

കെ കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂർ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പുന്നയൂർ: കെ കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂർ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ലിയാകത്തലിഖാൻ പടിഞ്ഞാറയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഷഹീർ പടിഞ്ഞാറയിൽ അധ്യക്ഷത വഹിച്ചു. യൂസഫ് തണ്ണിത്തുറക്കൽ, നൗഫീർ കെ എച്ച് ,അലി തണ്ണിത്തുറകൾ.മുജീബ് റഹ്മാൻ ,റാഷ് മുനീർ,ഷാഹുൽ പള്ളത്ത് , നൗഷാദ് കെ എച്ച്,ഫഹദ്, എന്നിവർ സംസാരിച്ചു.

 ഭാരവാഹികൾ 

ചെയർമാൻ :

ബിനീഷ് വലിയകത്ത് 

ജനറൽ കൺവീനർ സുൽത്താൻ മന്നലാംകുന്ന് 

ട്രഷറർ 

അലി തണ്ണിതുറക്കൽ 

വൈസ് ചെയർമാൻ 

ഷാഹുൽ പള്ളത്ത് 

താച്ചു കരിയാടൻ 

ജോയിൻ്റ് കൺവീനർ 

ശിഹാബ് പുളിക്കൽ 

മുഹമ്മദ്‌ ഷംറൂദ് 

എക്സ് ക്യൂ ട്ടീവ് മെമ്പേഴ്‌സ് 

ലിയാഖത്തലി ഖാൻ (മുഖ്യരക്ഷാധികാരി)റാഷ് മുനീർ , യൂസുഫ് തണ്ണിത്തുറക്കൽ , മുജീബ് റഹ്മാൻ , വി.വി.ബിജേഷ് (യു എ ഇ പ്രതിനിധി) കെ.എച്ച്.നൗഫീർ ( ഖത്തർ പ്രതിനിധി) ഷെഹീർ പടിഞ്ഞാറയിൽ, അഹദ് പുത്തൻ പുരയിൽ, ഷിഹാബ് പടിഞ്ഞാറയിൽ 

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments