Saturday, January 25, 2025

ചക്കരപ്പാടത്ത് കനോലി കനാലിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം 

പെരിഞ്ഞനം: ചക്കരപ്പാടം പള്ളിയുടെ കിഴക്കു ഭാഗത്തെ പാലത്തിനോട് ചേർന്ന് കനോലി കനാലിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. പാൻ്റ്സും ഷർട്ടുമാണ് വേഷം. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. വിവരമിഞ്ഞ് മതിലകം പോലീസും കാട്ടൂർ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments