Thursday, January 23, 2025

മമ്മിയൂർ എൽ.എഫ്.സി.യു.പി സ്കൂളിൽ വിരമിക്കുന്ന അധ്യാപകർക്ക് സ്നേഹോപഹാരം നൽകി

ഗുരുവായൂർ: മമ്മിയൂർ എൽ.എഫ്.സി.യു.പി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകരായ സിസ്റ്റർ ഗ്രേസ് തെരേസെ, ആശ ജോസഫ്, വി.എ ത്രേസ്യ എന്നിവർക്ക് പി.ടി.എ, എം.പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി. പി.ടി.എ പ്രസിഡന്റ്‌  ടി.എൽ ജോർജ്, വൈസ് പ്രസിഡന്റ്‌ ഷബ്‌ന അബ്ബാസ്, എം.പി.ടി.എ പ്രസിഡന്റ്‌ ദിവ്യ , സിന്തി എന്നിവർ  ചേർന്ന് സ്‌നോഹോപഹാരം സമ്മാനിച്ചു. അനീഷ്‌ പാലയൂർ, ഡാനി, ജോഷി, സാബു ചൊവ്വല്ലൂർ, രജീഷ്, ഷംസിയ ഷംസു, ബൽകീസ്, സബി, സുഭിഷ, ശീതൾ, ശഹറു ഷജീർ, ഷജന ജനിഷ്, ജബി, ഷെബു, ശരണ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments