Monday, January 20, 2025

ലാസിയോ ജി.സി.സി കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും നടന്നു

ദുബൈ: ലാസിയോ ജി.സി.സി കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും നടത്തി. ദുബായ് ഈറ്റ് ആൻഡ് ഡ്രിങ്ക് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടിയിൽ യൂസഫ് കാട്ടിലകത്ത് അധ്യക്ഷത വഹിച്ചു. മുനീർ ഖാലിദ് പ്രവർത്തന റിപ്പോർട്ടും മുയാസ് കെ.കെ ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സീനിയർ മെമ്പർമാരും രക്ഷാധികാരികളുമായ അഷ്ഫാഖ് കെ.എച്ച് അക്ബർഷാ, ബഷീർ കേരന്റകത്ത്, ഷാജഹാൻ സിങ്കം എന്നിവർ സംസാരിച്ചു. 2025-2026 വർഷത്തിലേക്കുള്ള 15 അംഗ ജി.സി.സി എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് മഹ്റൂഫ്.കെ.എച്ച് 

സെക്രട്ടറി – താഹിർ.കെ.എച്ച് 

ട്രഷറർ – മുയാസ് ഖാലീദ് 

വൈസ് പ്രസിഡന്റ് – ഫവാസ് റമദാൻ 

ജോ.സെക്രട്ടറി – കമറുദ്ദീൻ 

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ 

1. ⁠ഷഹീദ് CH

2. ⁠ഷാഫി കോട്ടപ്പുറത്ത് 

2. ⁠സൂഫിയാൻ 

4. ⁠ഷെമീർ AK

5. ⁠റഹീം തെരുവത്ത് 

6. ⁠സൂരജ് സുധാകരൻ 

7. ⁠വിബിൻ മോഹൻ (സൗദി)

8. ⁠സെലീം (ബഹ്റൈൻ)

9. ⁠ബദറുദ്ദീൻ (ഖത്തർ)

10. ⁠സുബിൻ സുധാകരൻ(ഒമാൻ )

ഫവാസ് റമദാൻ സ്വാഗതവും കെ.എച്ച് താഹിർ നന്ദി പറഞ്ഞു. തുടർന്ന് ഗാനമേളയും കുട്ടികളുടെ കലാ പരിപാടിയും അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments