Monday, January 20, 2025

കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

കുന്നംകുളം: കേച്ചേരി മണലിയിൽ നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.മണലി സ്വദേശി ചുങ്കത്ത് വീട്ടിൽ  എബി(27)നാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മണലി സ്വദേശികളായ വിമൽ (22),  ഡിബിൻ എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11:30 യോടെ മണലി തണ്ടിലം റോഡിലായിരുന്നു  അപകടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments