Tuesday, January 21, 2025

അനിൽ മഞ്ചറമ്പത്ത്, വർഷ മണികണ്ഠൻ ബി.ജെ.പി മണ്ഡലം പ്രസിഡണ്ടുമാർ

ഗുരുവായൂർ: ചാവക്കാട്, ഗുരുവായൂർ മണ്ഡലങ്ങളിലെ ബി.ജെ.പി പ്രസിഡണ്ട് മാരെ തെരഞ്ഞെടുത്തു. ഗുരുവായൂർ മണ്ഡലം പ്രസിഡണ്ടായി അനിൽ മഞ്ചറമ്പത്തിനെയും ചാവക്കാട് മണ്ഡലം പ്രസിഡണ്ടായി വർഷ മണികണ്ഠനെയുമാണ് തെരഞ്ഞെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments