Friday, January 10, 2025

അറ്റകുറ്റപണി; ഗുരുവായൂർ ആക്ട്സ് ആംബുലൻസ് നാളെ സർവ്വീസ് നടത്തില്ല

ഗുരുവായൂർ: അറ്റകുറ്റപണിയെ തുടർന്ന് ഗുരുവായൂർ ആക്ട്സ് ആംബുലൻസ് നാളെ (ജനുവരി -11) സർവ്വീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments