Tuesday, January 7, 2025

സംസ്ഥാന സ്കൂൾ കലോത്സവം; ഹയർ സെക്കൻഡറി വിഭാഗം അറബിക് പ്രസംഗത്തിൽ ഹാഫിള് അഹമ്മദ് ഖാജാ മുഈനുദ്ദീന് രണ്ടാം തവണയും എ ഗ്രേഡ്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം അറബിക് പ്രസംഗത്തിൽ രണ്ടാം തവണയും ഹാഫിള് അഹമ്മദ് ഖാജാ മുഈനുദ്ദീന് എ ഗ്രേഡിന്റെ തിളക്കം. വെന്മേനാട് എം.എ.എസ്.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും മണത്തല ദർസ് വിദ്യാർത്ഥിയുമാണ് ഹാഫിള് അഹമ്മദ് ഖാജാ മുഈനുദ്ദീൻ.സമസ്ത തൃശൂർ ജില്ല ഉപാധ്യക്ഷനായിരുന്ന പരേതനായ ഉസ്താദ് നാസർ ഫൈസി തിരുവത്രയുടെ മകനാണ് ഈ പ്രതിഭ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments